Image

നവദര്‍ശന റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍

Published on 06 July, 2015
നവദര്‍ശന റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍
ഇറഞ്ഞാല്‍: നട്ടാശേരി (കിഴക്ക്) നവദര്‍ശന റസിഡന്‍സ് അസോസിയേഷന്റെ പുതിയ ഭരണസമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. ശിവരാമന്‍ നായര്‍ ശ്രീശൈലം (പ്രസിഡന്റ്), അജീഷ്ചന്ദ്രന്‍ തലപ്പള്ളില്‍ (സെക്രട്ടറി), രമേശന്‍ കല്ലില്‍ (ട്രഷറര്‍), കുര്യാക്കോസ്.പി. കുര്യന്‍ (വൈസ്.പ്രസിഡന്റ്), എം.പി രഘുനാഥന്‍ നായര്‍ (ജോ.സെക്രട്ടറി), കെ.വി ദാമോദരന്‍ നമ്പൂതിരി കുറൂര്‍, വാസുദേവന്‍ നമ്പൂതിരി കുറൂര്‍, ശശിധരന്‍ നായര്‍ തോട്ടുപുറം, ജോയി അഴകേടത്ത്, രാജേഷ് രമാസദനം, സരള രവീന്ദ്രന്‍ വട്ടമറ്റം (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.




ജൂലൈ 6, 2015 അജീഷ്ചന്ദ്രന്‍
ഇറഞ്ഞാല്‍ (സെക്രട്ടറി)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക