Image

വീനസിനെ കീഴടക്കി സെറീന വിംബിള്‍ഡണ്‍ ക്വാര്‍ട്ടറില്‍

Published on 06 July, 2015
 വീനസിനെ കീഴടക്കി സെറീന വിംബിള്‍ഡണ്‍ ക്വാര്‍ട്ടറില്‍


ലണ്ടന്‍: സഹോദരി വീനസ് വില്യംസിനെ പരാജയപ്പെടുത്തി സെറീന വില്യംസ് വിംബിള്‍ഡണ്‍ ടെന്നീസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സ്‌കോര്‍ 6ഫ4, 6ഫ3. വിക്ടോറിയ അസറങ്കയാണ് ക്വാര്‍ട്ടറില്‍ സെറീനയുടെ എതിരാളി. ആറുവര്‍ഷത്തിനിടെ ആദ്യമായാണ് സെറീന ഒരു ഗ്രാന്‍സ്ലാം മത്സരത്തില്‍ സഹോദരിയെ സെറീന പരാജയപ്പെടുത്തുന്നത്. 2008 ല്‍ വീനസ് വില്യംസ് വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക