Image

സംസ്ഥാനത്തെ എ ക്ളാസ് തിയേറ്ററുകള്‍ അടച്ചിടുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍

Published on 06 July, 2015
സംസ്ഥാനത്തെ എ ക്ളാസ് തിയേറ്ററുകള്‍ അടച്ചിടുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍
കൊച്ചി: സിനിമകളുടെ വ്യാജ പതിപ്പുകള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനത്തെ എ ക്ളാസ് തിയേറ്ററുകള്‍ അടച്ചിടുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍.കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ 380 എ ക്ളാസ് തിയേറ്ററുകളാണ് സമരം ചെയ്യാനൊരുങ്ങുന്നത്. നടപടിയുണ്ടായില്ളെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക