പ്രേമം സിനിമ:രണ്ടു പ്ലസ് വണ്‍ വിദ്യാർഥികളെ അറസ്റ്റ് ചെയ്തു.
Published on 06 July, 2015
തിരുവനന്തപുരം : പ്രേമം സിനിമ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്ത രണ്ടു പ്ലസ് വണ്‍ വിദ്യാർഥികളെ ആന്റി പൈറസി സെൽ അറസ്റ്റ് ചെയ്തു.സിനിമ ഇറങ്ങി രണ്ടാം ദിവസം താനേ ഇവർ ചിത്രം ഇൻറർനെറ്റിൽ വ്യാജ ഐ പി അഡ്രെസ്സിൽ അപ്‌ലോഡ് ചെയ്തിരുന്നു . ചിത്രത്തിന്റെ സെന്സോർ കോപ്പി ഇവര്ക്ക് ലഭിച്ചതെന്നു വ്യക്തമല്ല എന്തായാലും സെൻസറിന് സമർപ്പിച്ച ഡി വി ഡി ഹാജരാക്കാൻ പോലീസ ആവശ്യപ്പെട്ടിടുണ്ട് പ്രേമത്തിന്റെ അണിയറ പ്രവർത്തകർ സെന്‍സറിംഗിനുവേണ്ടി നല്‍കിയ ഡി.വി.ഡിയാണ് ഹാജരാക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സെന്‍സറിംഗിനു വേണ്ടി നല്‍കിയ പതിപ്പാണ് ഇന്‍്റര്‍നെറ്റിലും വാട്സ് അപ്പിലും പ്രചരിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല