കാംബ്രിജ് പ്രഭു വില്യമിന് പിറന്ന കുഞ്ഞിന് ഷാര്‍ലെറ്റെന്ന് പേരിട്ടു
Published on 07 July, 2015
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലെ പുതിയ അംഗമായി കാംബ്രിജ് പ്രഭു വില്യമിന് പിറന്ന കുഞ്ഞിന് ഷാര്‍ലെറ്റെന്ന് പേരിട്ടു. സെന്‍റ് മേരി മഗ്ദലീന ചര്‍ച്ചില്‍ നടന്ന ചടങ്ങിലായിരുന്നു പേരിടല്‍. എഡിന്‍ബര്‍ഗ് പ്രഭുവും പ്രഭ്വിയുമുള്‍പ്പെടെ പ്രമുഖര്‍ വിരുന്നുകാരായത്തെി. കുടുംബത്തിന് ആശംസയര്‍പ്പിച്ച് ആയിരക്കണക്കിന് നാട്ടുകാരും എത്തി. കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ് ആണ് മാമോദിസ മുക്കല്‍ ചടങ്ങിന് നേതൃത്വംനല്‍കിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല