Image

തിരുപ്പുകഴിന്‌ ഒരു മുഖവുര (ഡി. ബാബു പോള്‍)

Published on 07 July, 2015
തിരുപ്പുകഴിന്‌ ഒരു മുഖവുര (ഡി. ബാബു പോള്‍)
സംഗീത സഹൃദയാഹ്ലാദജനകമായ ഒരു സൗകുമാര്യമാണ്‌ എന്ന കാര്യത്തില്‍ അരസികന്മാര്‍ക്കല്ലാതെ അഭിപ്രായഭേദം ഉണ്ടാകാനിടയില്ല. സംഗീതത്തിന്‌ അമ്പതിനായിരം സംവത്സരങ്ങളിലേറെ പഴക്കം ഉണ്ട്‌ എന്നതാണ്‌ അഭിജ്ഞമതം. മാനവകുലത്തിന്റെ ഈറ്റില്ലമായി വാഴ്‌ത്തപ്പെടുന്ന ആഫ്രിക്കയില്‍ തന്നെ ആണ്‌ സംഗീതവും പിറവിയെടുത്തത്‌ എന്നും അറിവുള്ളവര്‍ ഊഹിക്കുന്നു. ചരിത്രാതീതസംഗീതം എന്നോ ചരിത്രപൂര്‍വ്വയുഗത്തിലെ സംഗീതം എന്നോ പറയുമ്പോള്‍ പൊതുവര്‍ഷം അഞ്ഞൂറിനുശേഷം ഉരുത്തിരിഞ്ഞ പ്രാചീനവും അപ്രാചീനവുമായ സംഗീതസരണികളെ അപേക്ഷിച്ച്‌ പ്രാകൃതമായ ഒരു കലാരൂപത്തെയാണ്‌ പരാമര്‍ശിക്കുന്നത്‌ എന്നുചിലര്‍ പറഞ്ഞിട്ടുണ്ട്‌. ആ വിവാദം നമ്മെ ആകര്‍ഷിക്കേണ്ടതില്ല.....

>>കൂടുതല്‍ വായിക്കാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്കുചെയ്യുക....
Join WhatsApp News
christian 2015-07-07 13:52:00

Hello Mr.Babu Paul, I am very confused. Will you be kind to clear my confusion. You are son of a priest and you were very active in church, but what you have written is very confusing.

1] മാനവ കുലത്തിന്റെ ഈറ്റില്ലം ആയി …...... ആഫ്രിക്ക ….... അറിവ് ഉള്ളവര്‍ ഉഹിക്കുന്നു …

according to H.Bible Eden is the place where God created Adam. You are saying it is Africa and that is what people of knowledge think. But Bible is an inspired book. Our church is standing on that belief.

You are saying what is written in the H.Bible is wrong.

2] ഉത്പത്തിയിലെ …....... അദികാരിക ചരിത്രം ആയി …....... പണ്ഡിതര്‍ അങ്ങികരിക്കുന്നില്ല. അയ്യോ പോപും ഇതു തന്നെ പറയുന്നു.

we have a big problem now. Jesus died to save us from the first sin of our great parents, Adam and Eve.

If the first chapters are not history, then Jesus did not know this. God did not know this. Jesus died on cross to save us. According to you God and Jesus has no knowledge and only pundits know this.

Now we have to re-write the whole Bible, songs and prayers of the church. Is this blasphemy ?

Please tell me. We the humble visvasikal is confused and lost.

3] റോമന്‍ കത്തോലിക്ക സഭയിലെ വി. അഗസ്ടിന്‍ തോന്നിയ വാസം നടന്നിട്ട് …....

അയ്യോ മതിയേ മതി The end of the world is here. The saints are bad, killers, adulterers ?

Those who killed Abaya and Mariyakutty will be saints.

Oh Jesus come Soon. I cannot take this.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക