Image

നാസയുടെ ന്യൂ ഹൊറൈസണ്‍സ് പേടകം പ്ലൂട്ടോയെ സന്ദര്‍ശിച്ചു

Published on 14 July, 2015
നാസയുടെ ന്യൂ ഹൊറൈസണ്‍സ് പേടകം പ്ലൂട്ടോയെ സന്ദര്‍ശിച്ചു
നാസയുടെ ന്യൂ ഹൊറൈസണ്‍സ് പേടകം പ്ലൂട്ടോയെ സന്ദര്‍ശിച്ചു. സെക്കന്‍ഡില്‍ 14 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ന്യൂ ഹൊറൈസണ്‍സ് പേടകം, സൗരയൂഥത്തിലൂടെ ഒന്‍പതര വര്‍ഷം സഞ്ചരിച്ചാണ് കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയ്ക്ക് 12,500 കിലോമീറ്റര്‍ അരികിലെത്തുന്നത്.

2006 ല്‍ ന്യൂ ഹൊറൈസണ്‍സ് പേടകം ഭൂമിയില്‍നിന്ന് പുറപ്പെടുമ്പോള്‍ പ്ലൂട്ടോ സൗരയൂഥത്തിലെ ഒന്‍പതാമത്തെ ഗ്രഹമായിരുന്നു.

നാലര മണിക്കൂര്‍ കൊണ്ടേ പേടകത്തില്‍നിന്ന് റേഡിയോ സിഗ്നലുകള്‍ ഭൂമിയിലെത്തൂ.
see also:
www.dlatimes.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക