Image

അനാദരവ് കാട്ടിയിട്ടില്ലെന്ന് എ.ഡി.ജി.പി. ഋഷിരാജ് സിങ്ങ്

Published on 14 July, 2015
അനാദരവ് കാട്ടിയിട്ടില്ലെന്ന് എ.ഡി.ജി.പി. ഋഷിരാജ് സിങ്ങ്
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് താന്‍ അനാദരവ് കാട്ടിയിട്ടില്ലെന്ന് എ.ഡി.ജി.പി. ഋഷിരാജ് സിങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് അറിയിച്ചു. മാധ്യമങ്ങള്‍ ആ വാര്‍ത്ത തെറ്റായി കൊടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക