Image

കസ്തൂരിരംഗന്‍: കേന്ദ്രത്തിന് 31നകം വിവരങ്ങള്‍ കൈമാറും -മുഖ്യമന്ത്രി

Published on 14 July, 2015
കസ്തൂരിരംഗന്‍: കേന്ദ്രത്തിന് 31നകം വിവരങ്ങള്‍ കൈമാറും -മുഖ്യമന്ത്രി



തിരുവനന്തപുരം: കസ്തൂരിരംഗന്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ 31നകം കൈമാറുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍, കേന്ദ്രം ആവശ്യപ്പെട്ടതു പോലെ സര്‍വെ നമ്പറുകള്‍ നല്‍കില്ല. ഇ.എസ്.ഐയില്‍ വനഭൂമി മാത്രം ഉള്‍പ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിഷയം നാളത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക