Image

പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

Published on 15 July, 2015
പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
ജമ്മു: ജമ്മു കാഷ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു പാക്കിസ്ഥാന്‍ സൈന്യം വീണ്ടും ആക്രമണം നടത്തി. ആക്രമണത്തില്‍ ബിഎസ്എഫ് ജവാനു പരിക്കേറ്റു. ജമ്മു ജില്ലയിലെ അക്നൂര്‍ മേഖലയില്‍ ഇന്നു പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക