Image

പാഠപുസ്തക അച്ചടി പൂര്‍ത്തിയായിട്ടില്ല കെ.ബി.പി.എസ്

Published on 15 July, 2015
പാഠപുസ്തക അച്ചടി പൂര്‍ത്തിയായിട്ടില്ല കെ.ബി.പി.എസ്
കൊച്ചി: പാഠപുസ്തക അച്ചടി പൂര്‍ത്തിയായിട്ടില്ലെന്ന് കെ.ബി.പി.എസ് ഹൈക്കോടതിയെ അറിയിച്ചു. ഏഴ് ലക്ഷം പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി. നാല് ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കാന്‍ ബാക്കിയുണ്ട്. സോളാര്‍ പ്രിന്റേഴ്‌സിനോട് 10 ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവര്‍ ഇതുവരെ 3.28 ലക്ഷം പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ കെ.ബി.പി.എസ് ഹൈക്കോടതിയെ അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക