Image

എം.എസ്. വിശ്വനാഥന്റെ സംസ്കാരം ഇന്ന്

Published on 15 July, 2015
എം.എസ്. വിശ്വനാഥന്റെ സംസ്കാരം ഇന്ന്
ചെന്നൈ: പ്രമുഖ സംഗീതസംവിധായകന്‍ എം.എസ്. വിശ്വനാഥന്റെ മൃതദേഹം ഇന്നു സംസ്കരിക്കും. രാവിലെ 10നു ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തിലാകും സംസ്കാരം. ചലച്ചിത്ര, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ആരാധകരും സംസ്കാരചടങ്ങില്‍ പങ്കെടുക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക