Image

ഒരു മര്യാദയുമില്ലാതെയാണ് വിമാനക്കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി

Published on 15 July, 2015
ഒരു മര്യാദയുമില്ലാതെയാണ് വിമാനക്കമ്പനികള്‍  നിരക്ക് വര്‍ധിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: വിമാനക്കമ്പനികള്‍ ഗള്‍ഫ് യാത്രക്കാരില്‍ നിന്നു അമിതകൂലി ഈടാക്കുന്നത് ന്യായീകരിക്കാനാവില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യാത്രാക്ളേശം പരിഹരിക്കാനായി കപ്പല്‍ സര്‍വീസ് നടത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എയര്‍ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ഒരു മര്യാദയുമില്ലാതെയാണ് നിരക്ക് വര്‍ധിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക