Image

പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടില്ളെന്ന് കെ.ബി.പി.എസ്

Published on 15 July, 2015
പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടില്ളെന്ന് കെ.ബി.പി.എസ്
കൊച്ചി: പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടില്ളെന്ന് കെ.ബി.പി.എസ്. നാലു ലക്ഷം പുസ്തകങ്ങള്‍ കൂടി അച്ചടിക്കാനുണ്ടെന്ന് ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കെ.ബി.പി.എസ് വ്യക്തമാക്കി. ഏഴ് ലക്ഷം പുസ്തകങ്ങളുടെ അച്ചടി ഇതുവരെ പൂര്‍ത്തിയായിട്ടുണ്ട്. സ്വകാര്യ പ്രസ് ആയ സോളാര്‍ പ്രിന്‍േറഴ്സിന് 10 ലക്ഷം പുസ്തകങ്ങളുടെ അച്ചടിക്കരാറാണ് നല്‍കിയിരുന്നത്. ഇതില്‍ 3.28 ലക്ഷം പുസ്തകങ്ങളുടെ അച്ചടി സോളാര്‍ പ്രിന്‍േറഴ്സ് പൂര്‍ത്തിയാക്കിയെന്നും കെ.ബി.പി.എസ് അധികൃതര്‍ രേഖാമൂലം കോടതിയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക