Image

സ്‌കൂള്‍ ബസില്‍നിന്നു തെറിച്ചുവീണ് എല്‍കെജി വിദ്യാര്‍ഥി മരിച്ചു

Published on 15 July, 2015
സ്‌കൂള്‍ ബസില്‍നിന്നു തെറിച്ചുവീണ് എല്‍കെജി വിദ്യാര്‍ഥി മരിച്ചു

  കണ്ണൂര്‍: പയ്യാവൂരില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍നിന്ന് തെറിച്ചുവീണ് ആറു വയസുകാരന്‍ മരിച്ചു. പയ്യാവൂര്‍ ചെറുപുഷ്പം എല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥി ബോള്‍വിനാണു മരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക