Image

ബാര്‍ കേസില്‍ ഹാജരായ എജിയെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രിക്കു കത്തയച്ചു

Published on 15 July, 2015
ബാര്‍ കേസില്‍ ഹാജരായ എജിയെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രിക്കു കത്തയച്ചു


  ന്യൂഡല്‍ഹി: എജിയെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചു. അറ്റോര്‍ണി ജനറല്‍ മുകള്‍ റോഹ്തഗി ബാറുടമകള്‍ക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായതിനെയാണു സ്വാമി വിമര്‍ശിച്ചത്. സുപ്രധാന വിഷയങ്ങളില്‍ എജിയുടെ ഇടപെടലുകള്‍ പരിതാപകരമാണു. മദ്യമുതലാളിമാര്‍ക്കുവേണ്ടി എജി കേരള ഹൈക്കോടതിയില്‍ പോകുമോയെന്നും സ്വാമി കത്തില്‍ ചോദിക്കുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക