Image

സലൂട്ട് വിവാദം: ഋഷിരാജ് സിംഗ് ബോധപൂര്‍വം വീഴ്ച വരുത്തിയിട്ടില്ലെന്ന് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി

Published on 15 July, 2015
സലൂട്ട് വിവാദം: ഋഷിരാജ് സിംഗ് ബോധപൂര്‍വം വീഴ്ച വരുത്തിയിട്ടില്ലെന്ന് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി

  തിരുവനന്തപുരം: എഡിജിപി ഋഷിരാജ് സിംഗ് ആഭ്യന്തരമന്ത്രിയെ ആദരിച്ചില്ലെന്ന വിവാദത്തില്‍ ഡിജിപി ആഭ്യന്തര സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കി. ഋഷിരാജ് സിംഗ് ബോധപൂര്‍വം വീഴ്ച വരുത്തിയിട്ടില്ലെന്ന് ഡിജിപി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സംഭവത്തിലെ സിംഗിന്റെ വിശദീകരണം ആശയക്കുഴപ്പമുണ്ടാക്കി. സിംഗ് സന്ദര്‍ഭോചിതമായി പെരുമാറേണ്ടിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക