Image

സല്യൂട്ട്‌ വിവാദം: ഋഷിരാജ്‌ സിംഗിനെതിരെ നടപടിവേണ്ടെന്ന്‌ ചെന്നിത്തല

Published on 02 August, 2015
സല്യൂട്ട്‌ വിവാദം: ഋഷിരാജ്‌ സിംഗിനെതിരെ നടപടിവേണ്ടെന്ന്‌ ചെന്നിത്തല
തിരുവനന്തപുരം: സല്യൂട്ട്‌ വിവാദത്തില്‍ എ.ഡി.ജി.പി ഋഷിരാജ്‌ സിംഗിനെതിരെ നടപടിവേണ്ടെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. സംഭവത്തില്‍ നടപടി വേണ്ടെന്നു മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നു ചെന്നിത്തല പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക