Image

ലളിത് മോദി വിവാദം: ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നു സുഷമ സ്വരാജ്

Published on 03 August, 2015
ലളിത് മോദി വിവാദം: ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നു സുഷമ സ്വരാജ്
ന്യൂഡല്‍ഹി: ലളിത് മോദി വിവാദത്തില്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നു കേന്ദ്രമന്ത്രി സുഷമ സ്വരാജ്. ലളിത് മോദിയെ താന്‍ ഒരിക്കലും വഴിവിട്ടു സഹായിച്ചിട്ടില്ല. മോദിക്കു യാത്രാനുമതിക്കായി ബ്രിട്ടീഷ് സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തിട്ടില്ലെന്നും രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ സുഷമ പറഞ്ഞു. വിഷയത്തില്‍ നേരത്തേ തന്നെ രാജ്യസഭയില്‍ പ്രസ്താവന നടത്താന്‍ തയാറായിരുന്നെന്നും സുഷമ വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക