Image

പ്രതിപക്ഷ ബഹളം: പാര്‍ലമെന്റ് നിര്‍ത്തിവച്ചു

Published on 03 August, 2015
പ്രതിപക്ഷ ബഹളം: പാര്‍ലമെന്റ് നിര്‍ത്തിവച്ചു
ന്യൂഡല്‍ഹി: ലളിത് മോദി, വ്യാപം വിഷയങ്ങളില്‍ ആരോപണവിധേയരായ മന്ത്രിമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ ബഹളം. പ്രതിഷേധത്തെ തുടര്‍ന്നു ലോക്സഭയും രാജ്യസഭയും രണ്ടുവരെ നിര്‍ത്തിവച്ചു. സഭ സമ്മേളിച്ച ഉടന്‍ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളം തുടങ്ങുകയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക