Image

അര്‍ധരാത്രിയില്‍ ഇന്ത്യന്‍ പോസ്റുകള്‍ക്കു നേരെ പാക് ആക്രമണം; ബിഎസ്എഫ് തിരിച്ചടിച്ചു

Published on 03 August, 2015
അര്‍ധരാത്രിയില്‍ ഇന്ത്യന്‍ പോസ്റുകള്‍ക്കു നേരെ പാക് ആക്രമണം; ബിഎസ്എഫ് തിരിച്ചടിച്ചു
ജമ്മു: അതിര്‍ത്തിയിലെ ജമ്മു മേഖലയിലെ നിയന്ത്രണരേഖയില്‍ അര്‍ധരാത്രി പാക്കിസ്ഥാന്‍ സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തി. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഗാട്ടി, മാണ്ഡി സെക്ടറുകളിലാണ് ആക്രമണമുണ്ടായത്. രാത്രി ഒന്‍പതോടെ തുടങ്ങിയ ആക്രമണം ചെറുക്കാന്‍ ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചുവെന്നും സൈനിക വക്താവ് അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക