Image

ഭൂമി പതിക്കല്‍ നിയമഭേദഗതി: കെപിസിസി വിശദീകരണം തേടി

Published on 03 August, 2015
ഭൂമി പതിക്കല്‍ നിയമഭേദഗതി: കെപിസിസി വിശദീകരണം തേടി
തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ക്കു നിയമസാധുത നല്‍കിയതിനെക്കുറിച്ച് ആരോപണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ സര്‍ക്കാരിനോടു വിശദീകരണം തേടി. സുധീരന്‍, റവന്യൂ മന്ത്രി അടൂര്‍ പ്രകാശുമായി ടെലിഫോണില്‍ സംസാരിച്ചു. ഏതു സാഹചര്യത്തിലാണു നിയമഭേദഗതിയെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക