Image

മലയോര മേഖലകളില്‍ 2005 ജൂണ്‍ ഒന്ന് വരെയുള്ള കൈയേറ്റങ്ങള്‍ക്ക് നിയമസാധുത

Published on 03 August, 2015
മലയോര മേഖലകളില്‍ 2005 ജൂണ്‍ ഒന്ന് വരെയുള്ള കൈയേറ്റങ്ങള്‍ക്ക് നിയമസാധുത

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി പതിച്ചുനല്‍കുന്ന ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. മലയോര മേഖലകളില്‍ 2005 ജൂണ്‍ ഒന്ന് വരെയുള്ള കൈയേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കാനുള്ള തീരുമാനമടക്കമാണ് പുതിയ വിജ്ഞാപനത്തില്‍. നാല് ഏക്കര്‍ ഭൂമിക്കുവരെ പട്ടയം നല്‍കാനും വിജ്ഞാപനത്തില്‍ പറയുന്നു. നിലവില്‍ 1971 വരെയുള്ള കൈയേറ്റങ്ങള്‍ക്ക് പട്ടയം നല്‍കാനുള്ള നിയമമാണുള്ളത്.

സര്‍ക്കാര്‍ തീരുമാനം ഖേദകരമാണെന്ന് ടി.എന്‍ പ്രതാപന്‍ എം.എല്‍.എ പറഞ്ഞു. തീരദേശ മേഖലയിലുള്ളവര്‍ക്ക് പതിറ്റാണ്ടുകളായി പട്ടയം നല്‍കിയിട്ടി െല്ലന്നും ആശങ്ക ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും പ്രതാപന്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക