Image

സ്വര്‍ണ ഇറക്കുമതിയില്‍ 61 ശതമാനം വര്‍ധന

Published on 03 August, 2015
സ്വര്‍ണ ഇറക്കുമതിയില്‍ 61 ശതമാനം വര്‍ധന
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തികവര്‍ഷത്തിന്‍െറ ആദ്യ രണ്ടുമാസം ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയില്‍ 61 ശതമാനം വര്‍ധന. ആഗോളവിപണിയിലെ വിലക്കുറവും റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതുമാണ് സ്വര്‍ണ ഇറക്കുമതിക്ക് സഹായകമായത്.
ഏപ്രില്‍, മേയ് മാസങ്ങളിലായി 155 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതിചെയ്തത്.  2014-15 വര്‍ഷത്തില്‍ ഇന്ത്യ 915.54 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക