Image

ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്നു സോണിയ

Published on 03 August, 2015
ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്നു സോണിയ

ന്യൂഡല്‍ഹി: 25 കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത ലോക്‌സഭാ സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ചു സോണിയ ഗാന്ധി രംഗത്ത്. ജനാധിപത്യത്തിന്റെ കറുത്ത ദിനമായി എംപിമാരെ കൂട്ടമായി സസ്‌പെന്‍ഡ് ചെയ്ത ദിനം മാറിയെന്നും സോണിയ പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ചു കൂടുതല്‍ ശക്തമായി രംഗത്തുവരുമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക