Image

ചീഫ് എന്‍ജിനിയര്‍മാരെ സസ്പെന്‍ഡ് ചെയ്തതില്‍ തെറ്റില്ല: ഇബ്രാഹിം കുഞ്ഞ്

Published on 04 August, 2015
ചീഫ് എന്‍ജിനിയര്‍മാരെ സസ്പെന്‍ഡ് ചെയ്തതില്‍ തെറ്റില്ല: ഇബ്രാഹിം കുഞ്ഞ്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ ചീഫ് എന്‍ജിനിയര്‍മാരെ സസ്പെന്‍ഡ് ചെയ്തതില്‍ തെറ്റില്ലെന്നു മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. സസ്പെന്‍ഷന്‍ ശിക്ഷാ നടപടിയല്ലെന്നും മന്ത്രി പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക