കണ്ണൂര്‍: പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം അമേരിക്കന്‍
ഇടപെടലാണെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പ്രസ്താവിച്ചു.
മാധ്യമങ്ങളില്‍ ഏറിയപങ്കും സാമ്രാജ്യത്വ കിങ്കരന്മാരുടെ കൈയിലാണ്. മാധ്യമങ്ങളെ
സ്വാധീനിയ്ക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് കഴിയുമെന്നും പിണറായി പറഞ്ഞു.
എന്തും ചെയ്യാനുള്ള ലൈസന്‍സായി യു.ഡി.എഫ് ജനവിധിയെ കാണരുത്. ജനദ്രോഹ നടപടികള്‍
തുടര്‍ന്നാല്‍ ജനകീയ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല