ഫൊക്കാനയുടെ നേതൃത്വത്തില്‍ നടത്തുന്ന യൂത്ത് ബാക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് 2011
ജൂണ്‍ 25-ന് ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 8 വരെ സ്റ്റാഫോര്‍ഡ് ഹൈസ്കൂള്‍
ജിമ്മില്‍ വെച്ച് നടത്തുന്നതാണ്.
ഹൂസ്റ്റണ്‍, ഡാളസ്, ഒക്ലഹോമ
എന്നിവിടങ്ങളില്‍ നിന്നായി 12 ഓളം ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. പ്രവേശനം
സൗജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മെല്വിന് ഏബ്രഹാം ((281) 948
0792), ജസ്റ്റിന് ജോണ്‍ ((832)6477818), സിബു മാത്യു (832766 7669 )., റെജി
കോട്ടയം (832)7237995.