Image

വനിതാ മജിസ്‌ട്രേറ്റിന് നേരെ കഞ്ചാവ് കേസിലെ പ്രതി ചെരുപ്പെറിഞ്ഞു

Published on 16 September, 2015
വനിതാ മജിസ്‌ട്രേറ്റിന് നേരെ കഞ്ചാവ് കേസിലെ പ്രതി ചെരുപ്പെറിഞ്ഞു

കൊച്ചി: എറണാകുളം തോപ്പുംപടി കോടതിയില്‍ വനിതാ മജിസ്‌ട്രേറ്റിന് നേരെ കഞ്ചാവ് കേസിലെ പ്രതി ചെരുപ്പെറിഞ്ഞു. ഗുണ്ടാ ലിസ്റ്റിലുള്ള എഡ്വേഡ് വിജയന്‍ എന്നയാളാണ് മജിസ്‌ട്രേറ്റ് രഹ്‌നയ്‌ക്കെതിരെ ചെരുപ്പെറിഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക