Image

സ്വര്‍ണ വിലയില്‍ വര്‍ധന: പവന് 160 രൂപ കൂടി

Published on 17 September, 2015
സ്വര്‍ണ വിലയില്‍ വര്‍ധന: പവന് 160 രൂപ കൂടി
കൊച്ചി: സ്വര്‍ണ വില പവന് 160 രൂപ കൂടി 19680 രൂപയായി. 2460 രൂപയാണ് ഗ്രാമിന്റെ വില. 19520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക