Image

കണ്ണൂരില്‍ പോലീസിനു നേരേ ആക്രമണം; പഴയങ്ങാടി എസ്‌ഐക്കു പരിക്ക്

Published on 17 September, 2015
കണ്ണൂരില്‍ പോലീസിനു നേരേ ആക്രമണം; പഴയങ്ങാടി എസ്‌ഐക്കു പരിക്ക്


 
കണ്ണൂര്‍: പയ്യന്നൂര്‍ പൂന്നക്കടവില്‍ പോലീസിനു നേരേ ആക്രമണം. പോലീസ് വാഹനത്തിനു നേരേ ഒരു സംഘം ആളുകള്‍ ആക്രമണം നടത്തുകയായിരുന്നുവെന്നു പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആക്രമണത്തില്‍ പഴയങ്ങാടി എസ്‌ഐ ഷൈനു പരിക്കേറ്റു. സിപിഎം-എസ്ഡിപിഐ സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്താണ് ആക്രമണം നടന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക