Image

രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കില്ലെന്ന് വെള്ളാപ്പള്ളി

Published on 18 September, 2015
രാഷ്ട്രീയ പാര്‍ട്ടി  ഉണ്ടാക്കില്ലെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം: പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാര്‍ട്ടി രൂപീകരണം സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. തന്നെ കുരിശില്‍ തറയ്ക്കാനാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ശ്രമിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി കമ്യൂണല്‍ പാര്‍ട്ടിയായെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക