വയനാട്: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. ചെതലയം സ്വദേശി മോഹനന് (50) ആണ്
വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഇയാള്‍ക്ക് വിവിധ ബാങ്കുകളിലായി കാര്‍ഷിക
വായ്പയുണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി മോഹനനെ
കാണാനില്ലായിരുന്നു. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല