Image

ജോസ് ഓച്ചാലില്‍ ലാന പ്രസിഡന്റ്, ജെ. മാത്യൂസ് സെക്രട്ടറി

Published on 01 November, 2015
ജോസ് ഓച്ചാലില്‍ ലാന പ്രസിഡന്റ്, ജെ. മാത്യൂസ് സെക്രട്ടറി
ഡാളസ്: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ നിലവിലുള്ള സെക്രട്ടറി ജോസ് ഓച്ചാലില്‍ പ്രസിഡന്റായും, സെക്രട്ടറിയായി ഇപ്പോഴത്തെ ട്രഷറര്‍ ഡെ. മാത്യൂസും തെരഞ്ഞെടുക്കപ്പെട്ടു. വര്‍ഗീസ് ഏബ്രഹാം (ഡെന്‍വര്‍)- വൈസ് പ്രസിഡന്റ്, ജോസന്‍ ജോര്‍ജ് (ട്രഷറര്‍), മാടശേരി നീലകണ്ഠന്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

ലാനയുടെ പാരമ്പര്യമനുസരിച്ച് ഏകകണ്ഠമായാണ് തെരഞ്ഞെടുപ്പ് നടന്നത്. മത്സരമോ അനൈക്യമോ ഇല്ലാത്ത സംഘടനയാണ് ലാനയെന്ന് സമാപന സമ്മേളനത്തില്‍ ജോസ് ഓച്ചാലില്‍ പറഞ്ഞു. ഈ ഐക്യബോധം എന്നും കാക്കും.

ഇലക്ഷന്‍ കമ്മീഷണറായി പ്രവര്‍ത്തിച്ചത് മുന്‍ പ്രസിഡന്റ് ഏബ്രഹാം തോമസ് ആണ്.
ജോസ് ഓച്ചാലില്‍ ലാന പ്രസിഡന്റ്, ജെ. മാത്യൂസ് സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക