Image

മൂന്ന് മീറ്റ് റെക്കോര്‍ഡോടെ രണ്ടാം ദിനം പിന്നിട്ടു

ബഷീര്‍ അഹമ്മദ് Published on 03 December, 2015
മൂന്ന് മീറ്റ് റെക്കോര്‍ഡോടെ രണ്ടാം ദിനം പിന്നിട്ടു
കോഴിക്കോട് : മൂന്ന് മീറ്റ് റിക്കോഡോടെയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അത്‌ലറ്റില്‍ മീറ്റിന്റെ രണ്ടാംദിവസം പിന്നിട്ടത്.

വോള്‍വാള്‍ട്ടില്‍ തൃശൂര്‍ വിമലകോളേജിലെ മെല്‍വി. ടി. മാനുവലും, 400 മീറ്റര്‍ പുരുഷവിഭാഗം ഓട്ടമത്സരത്തില്‍ ക്രൈസ്റ്റ് കോളേജിന്റെ അമല്‍രാജും വ്യക്തിഗത റെക്കോര്‍ഡിട്ടു. 400 മീറ്റര്‍ റിലേ മത്സരത്തില്‍ ക്രൈസ്റ്റ് കോളേജാണ് മീറ്റ് റിക്കോര്‍ഡിട്ടത്.

ഇരുപത്തൊന്നിന മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ക്രൈസ്റ്റ് കോളേജും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് മേഴ്‌സി കോളേജും മുന്നിട്ടുനില്‍ക്കുന്നു. മീറ്റിന് നാളെ കൊടിയിറങ്ങും.
മൂന്ന് മീറ്റ് റെക്കോര്‍ഡോടെ രണ്ടാം ദിനം പിന്നിട്ടു
മൂന്ന് മീറ്റ് റെക്കോര്‍ഡോടെ രണ്ടാം ദിനം പിന്നിട്ടു

പോള്‍വാള്‍ട്ടില്‍ തൃശൂര്‍ വിമല കോളേജിലെ മെല്‍വി. ടി. മാനുവല്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടുന്നു.

മൂന്ന് മീറ്റ് റെക്കോര്‍ഡോടെ രണ്ടാം ദിനം പിന്നിട്ടു

ട്രിപ്പിള്‍ ജംപില്‍ ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജിലെ സുബിന്‍ കെ. സ്വര്‍ണ്ണം നേടുന്നു.

മൂന്ന് മീറ്റ് റെക്കോര്‍ഡോടെ രണ്ടാം ദിനം പിന്നിട്ടു

100 മീറ്റര്‍ പുരുഷവിഭാഗം ഓട്ടമത്സരത്തില്‍ കോടഞ്ചേരി കോളേജിലെ അമല്‍തോമസ് സ്വര്‍ണ്ണം നേടുന്നു.

മൂന്ന് മീറ്റ് റെക്കോര്‍ഡോടെ രണ്ടാം ദിനം പിന്നിട്ടു

വനിതാ വിഭാഗം ഡിസ്‌ക്‌സ് ത്രോ മത്സരത്തില്‍ തൃശൂര്‍ വിമല കോളേജിലെ റീമനാഥ് സ്വര്‍ണ്ണം നേടുന്നു.

മൂന്ന് മീറ്റ് റെക്കോര്‍ഡോടെ രണ്ടാം ദിനം പിന്നിട്ടു

400 മീറ്റര്‍ ഓട്ടമത്സരത്തില്‍ പാലക്കാട് മേഴ്‌സി കോളേജിലെ ജിഷ വി.വി. സ്വര്‍ണ്ണം നേടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക