Image

ടി.എന്‍.­ജി­യുടെ നിര്യാ­ണ­ത്തില്‍ അനു­ശോ­ചനം രേഖ­പ്പെ­ടുത്തി

സജി പുല്ലാട് Published on 31 January, 2016
ടി.എന്‍.­ജി­യുടെ നിര്യാ­ണ­ത്തില്‍ അനു­ശോ­ചനം രേഖ­പ്പെ­ടുത്തി
ഹൂസ്റ്റണ്‍: പ്രശസ്ത മാധ്യമ പ്രവര്‍ത്ത­കനും, ഏഷ്യാ­നെറ്റ് ന്യൂസ് എഡി­റ്റര്‍ ഇന്‍ ചീഫും, "കണ്ണാടി' എന്ന ജന­പ്രിയ പരി­പാ­ടി­യി­ലൂടെ അശ­ര­ണ­രായ അനേ­കര്‍ക്ക് ആലം­ബ­ഹ­സ്ത­വു­മാ­യി­രുന്ന ടി.­എന്‍. ഗോപ­കു­മാ­റിന്റെ നിര്യാ­ണ­ത്തില്‍ ഏഷ്യാ­നെറ്റ് അമേ­രി­ക്കന്‍ ജാലകം അനു­ശോ­ചനം രേഖ­പ്പെ­ടു­ത്തി.

ഹൂസ്റ്റ­ണില്‍ കൂടിയ യോഗ­ത്തില്‍ ഏഷ്യാ­നെറ്റ് ഹൂസ്റ്റണ്‍ പ്രൊഡ്യൂ­സര്‍ ജോര്‍ജ് തെക്കേ­മ­ല, അവ­താ­ര­ക­രായ സജി പുല്ലാ­ട്, രഞ്ജിത്ത് നായര്‍ എന്നി­വര്‍ ടി.­എന്‍.­ജി­യുടെ അപ­ദാ­ന­ങ്ങളെ പ്രകീര്‍ത്തി­ക്കു­കയും അനു­ശോ­ചനം അറി­യി­ക്കു­കയും ചെയ്­തു.
ടി.എന്‍.­ജി­യുടെ നിര്യാ­ണ­ത്തില്‍ അനു­ശോ­ചനം രേഖ­പ്പെ­ടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക