Image

മേരി­ക്കുട്ടി ഐസക്ക് നിര്യാ­ത­യായി

പി.­പി. ചെറി­യാന്‍ Published on 31 January, 2016
മേരി­ക്കുട്ടി ഐസക്ക് നിര്യാ­ത­യായി
മാവേ­ലി­ക്കര: തഴ­ക്കര തൊമ്മന്‍പ­റ­മ്പില്‍ പരേ­ത­നായ ഐസ­ക്കിന്റെ ഭാര്യ മേരി­ക്കുട്ടി ഐസക്ക് (89) ജനു­വരി 31­-ന് ഞായ­റാഴ്ച നിര്യാ­ത­യാ­യി. ദീര്‍ഘ­വര്‍ഷം തഴ­ക്കര എം.­എ­സ്.­എസ് ഹൈസ്കൂ­ളില്‍ അധ്യാ­പി­ക­യാ­യി­രുന്ന മേരി­ക്കുട്ടി ടീച്ചര്‍ വിശ്രമ ജീവിതം നയി­ച്ചു­വ­രി­ക­യാ­യി­രു­ന്നു.

കേരള അസോ­സി­യേ­ഷന്‍ ഓഫ് ഡാലസ് സ്ഥാപ­ക­രില്‍ ഒരാ­ളും, സാമൂ­ഹ്യ­-­സാം­സ്കാ­രിക പ്രവര്‍ത്ത­ക­നു­മായ രാജന്‍ ഐസക്കിന്റെ (ഡാ­ല­സ്) മാതാ­വാണ് പരേ­ത.

മറ്റു മക്കള്‍: വത്സമ്മ തോമസ് (കോ­ഴ­ഞ്ചേ­രി), ജോണ്‍ ഐസക്ക് (ന്യൂ­യോര്‍ക്ക്), പുഷ്പ കോശി (കാ­യം­കു­ളം), പരേ­ത­നായ തോമസ് ടി. ഐസ­ക്ക്, ജോര്‍ജ് ഐസക്ക് (ഡാ­ല­സ്).

മരു­മ­ക്കള്‍: തോമസ് വെട്ടു­മൂ­ട്ടില്‍ (കോ­ഴ­ഞ്ചേ­രി), ലിസി ഐസക് (ഡാ­ല­സ്), കോശി കുഞ്ഞ് (കാ­യം­കു­ളം), അന്നമ്മ ഐസക് (ഡാ­ല­സ്), ഷീബ ഐസക് (ഡാ­ലസ്).

സംസ്കാര ശുശ്രൂഷ ഫെബ്രു­വരി നാലാം തീയതി വ്യാഴാഴ്ച മാവേ­ലി­ക്കര പുതി­യ­കാവ് സെന്റ് മേരീസ് കത്തീ­ഡ­ലില്‍. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: രാജന്‍ ഐസക് (214 793 6450), 011 91 4792342013.
മേരി­ക്കുട്ടി ഐസക്ക് നിര്യാ­ത­യായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക