Image

ഡാളസ് കേരള എക്യൂ­മെ­നി­ക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോ­ഷിപ്പ് പ്രസി­ഡന്റ് റവ.ഫാ. രാജു ദാനി­യേല്‍, ട്രഷ­റര്‍ ജിജി റ്റി. മാത്യു

ജോയി­ച്ചന്‍ പുതു­ക്കുളം Published on 31 January, 2016
ഡാളസ് കേരള എക്യൂ­മെ­നി­ക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോ­ഷിപ്പ് പ്രസി­ഡന്റ് റവ.ഫാ. രാജു ദാനി­യേല്‍, ട്രഷ­റര്‍ ജിജി റ്റി. മാത്യു
ഡാളസ്: ഡാളസ് കേരള എക്യൂ­മെ­നി­ക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോ­ഷിപ്പ് 2016 വര്‍ഷത്തെ പ്രസി­ഡന്റായി റവ.­ഫാ. രാജു ദാനി­യേല്‍, ട്രഷ­റ­റായി മിസ്സിസ് ജിജി റ്റി. മാത്യു എന്നി­വരെ ജനു­വരി 31­-ന് കരോള്‍ട്ടണ്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ചു കൂടിയ വാര്‍ഷിക യോഗ­ത്തില്‍ വച്ചു തെര­ഞ്ഞെ­ടുത്തു.

ഡാള­സിലെ 22 ദേവാ­ല­യ­ങ്ങ­ളുടെ കൂട്ടാ­യ്മ­യാണ് ഡാളസ് കേരള എക്യൂ­മെ­നി­ക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോ­ഷിപ്പ്. എക്യൂ­മെ­നി­ക്കല്‍ കണ്‍വന്‍ഷന്‍, സംയുക്ത ക്രിസ്മസ് കരോള്‍ സര്‍വീസ് എന്നിവ നട­ത്തു­ന്നത് ഈ പ്രസ്ഥാ­ന­മാ­ണ്.

പ്രസി­ഡന്റായി തെര­ഞ്ഞെ­ടു­ക്ക­പ്പെട്ട റവ.­ഫാ. രാജു ദാനി­യേല്‍ ഡാളസ് സെന്റ് മേരീസ് വലി­യ­പള്ളി വികാ­രിയും ഓര്‍ത്ത­ഡോക്‌സ് സഭാ മാനേ­ജിംഗ് കമ്മി­റ്റി­യം­ഗ­വു­മാ­ണ്. ട്രഷ­റ­റായി തെര­ഞ്ഞെ­ടു­ക്ക­പ്പെട്ട മിസ്സിസ് ജിജി ടി. മാത്യു ഡാളസ് സെന്റ് മേരീസ് വലി­യ­പ­ള്ളി­യുടെ ട്രസ്റ്റി­യാ­ണ്. ഡാളസ് കേരളാ എക്യൂ­മെ­നി­ക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോ­ഷി­പ്പിന്റെ ആദ്യത്തെ വനിതാ ട്രഷ­റ­റാ­ണ് ജിജി റ്റി മാത്യു. ഡാളസ് സെന്റ് ഗ്രിഗോ­റി­യോസ് പള്ളി മെമ്പ­റായ അലക്‌സ് അല­ക്‌സാ­ണ്ട­റാണ് സെക്ര­ട്ട­റി.
ഡാളസ് കേരള എക്യൂ­മെ­നി­ക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോ­ഷിപ്പ് പ്രസി­ഡന്റ് റവ.ഫാ. രാജു ദാനി­യേല്‍, ട്രഷ­റര്‍ ജിജി റ്റി. മാത്യു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക