Image

"മാര്‍ത്താ­ണ്ഡ­വര്‍മ്മ'യെ പോലീസ് പിടിച്ചു (ഡി. ബാബു പോള്‍)

Published on 31 January, 2016
"മാര്‍ത്താ­ണ്ഡ­വര്‍മ്മ'യെ പോലീസ് പിടിച്ചു (ഡി. ബാബു പോള്‍)
അമ്പ­തു­ക­ളില്‍ തിരു­വ­ന­ന്ത­പു­രത്ത് സിനി­മാ­തീ­യേ­റ്റ­റു­കള്‍ ഏറെ­യു­ണ്ടാ­യി­രു­ന്നി­ല്ല. പത്മ­നാ­ഭ, ന്യൂ, സെന്‍ട്രല്‍, ശ്രീകു­മാര്‍. ഒടു­വില്‍ പറ­ഞ്ഞ­താ­യി­രുന്നു സി.­ഇ.ടി വിദ്യാര്‍ത്ഥി­ക­ളുടെ പതിവ് സ്ഥലം. ഇംഗ്ലീഷ് പട­ങ്ങള്‍, രണ്ട്, ഏറി­യാല്‍ മൂന്നു ദിവ­സ­ങ്ങള്‍ മാത്രം ഒരു പടം ഓടി­ക്കും. അടുത്ത പട­ത്തിന്റെ ട്രെയി­ലര്‍ കാണിച്ച് വ്യാമോ­ഹി­പ്പി­ക്കും. ഹോസ്റ്റ­ലിലെ ഒരു വലിയ വിഭാഗം എല്ലാ ചല­ച്ചി­ത്ര­ങ്ങളും കാണു­മാ­യി­രു­ന്നു.

>>>കൂടു­തല്‍ വായി­ക്കാന്‍ താഴെ­ക്കാ­ണുന്ന പി.­ഡി.­എഫ് ലിങ്കില്‍ ക്ലിക്കു­ചെ­യ്യു­ക...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക