Image

ഹഡ്‌സണ്‍ വാലി മലയാളീ അസോസിയേഷന്‍ ഫോകാന കണ്‍വന്‍ഷന്‍ കിക്ക് ഓഫ് വന്‍ വിജയം

അലക്‌സ് തോമസ് Published on 31 January, 2016
ഹഡ്‌സണ്‍ വാലി മലയാളീ അസോസിയേഷന്‍ ഫോകാന കണ്‍വന്‍ഷന്‍ കിക്ക് ഓഫ് വന്‍ വിജയം
ന്യൂയോര്‍ക്ക് :  ജനുവരി ഒന്‍പതാം തിയതി ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍പാലസ് ഇന്‍ഡ്യന്‍ കുസിനില്‍ ഹഡ്‌സണ്‍ വാലി മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് ഷാജിമോന്‍ വെട്ടം അധ്യഷത വഹിച്ച യോഗത്തില്‍ ഫോകാന ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി ഷാജിമോന്‍ വെട്ടത്തില്‍ നിന്നും രജിസ്റ്ററേഷന്‍ ഏറ്റു വാങ്ങി ഉത്ഘാടനം നടത്തി. ജൂലായ് ഒന്ന് മുതല്‍ നാലു വരെ കാനഡായിലെ ടോരോന്‌ടോയില്‍ അരങ്ങേറുന്ന ഫോകാന കണ്‍ വന്‍ഷന്‍ വന്‍ വിജയമാക്കി മാറ്റുവാന്‍ ഹഡ്‌സണ്‍ വാലി മലയാളീ അസോസിയേഷന്‍ അംഗങ്ങള്‍ ആയ  കുരിയാകോസ് തരിയന്‍, മത്തായി  ദാസ്, ജെയിംസ് എളംപുരയിടത്തില്‍, ജിജി ഫിലിപ്പ്, 2016 പ്രസിഡന്റ് അലക്‌സാണ്ടര്‍ പൊടിമണ്ണില്‍,തുടങ്ങി മുപ്പത്തില്‍ പരം കുടുംബങ്ങള്‍  രജിസ്റ്ററേഷന്‍ നടത്തി. പ്രസ്തുത യോഗത്തില്‍ ഫോകാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫീലിപ്പോസ് ഫിലിപ്പ്, നാഷനല്‍ കമ്മറ്റി മെംബര്‍മാരായ  ലയ്സ്സി അലക്‌സ്,മാധവന്‍ നായര്‍, ഫോകാന ന്യൂയോര്‍ക്ക് റിജിനല്‍ സെക്രട്ടറി അലക്‌സ് തോമസ്, ഹഡ്‌സണ്‍ വാലി മലയാളീ അസോസിയേഷന്‍ സെക്രട്ടറി അലക്‌സ് എബ്രഹാം, ട്രഷറര്‍ ജോണ്‍ ദേവസ്യ, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ വര്‍ഗ്ഗിസ്സ് ഉലഹന്നാന്‍, 2016 പ്രസിഡന്റ് അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, റോക്ക്‌ലാന്‍ഡ്‌കൌണ്ടി  ലെജിസ്‌ളറേറ്റര്‍ Dr. ആനി പോള്‍   എന്നിവര്‍ സന്നിഹിതരായിരുന്നു.

ഹഡ്‌സണ്‍ വാലി മലയാളീ അസോസിയേഷന്‍ ഫോകാന കണ്‍വന്‍ഷന്‍ കിക്ക് ഓഫ് വന്‍ വിജയം
ഹഡ്‌സണ്‍ വാലി മലയാളീ അസോസിയേഷന്‍ ഫോകാന കണ്‍വന്‍ഷന്‍ കിക്ക് ഓഫ് വന്‍ വിജയം
ഹഡ്‌സണ്‍ വാലി മലയാളീ അസോസിയേഷന്‍ ഫോകാന കണ്‍വന്‍ഷന്‍ കിക്ക് ഓഫ് വന്‍ വിജയം
ഹഡ്‌സണ്‍ വാലി മലയാളീ അസോസിയേഷന്‍ ഫോകാന കണ്‍വന്‍ഷന്‍ കിക്ക് ഓഫ് വന്‍ വിജയം
ഹഡ്‌സണ്‍ വാലി മലയാളീ അസോസിയേഷന്‍ ഫോകാന കണ്‍വന്‍ഷന്‍ കിക്ക് ഓഫ് വന്‍ വിജയം
ഹഡ്‌സണ്‍ വാലി മലയാളീ അസോസിയേഷന്‍ ഫോകാന കണ്‍വന്‍ഷന്‍ കിക്ക് ഓഫ് വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക