Image

സരിത അഭിനയിച്ച വയ്യാവേലി.... സിനിമയിലെ ഗാനം പുറത്തിറങ്ങി

എബി മക്കപ്പുഴ Published on 01 February, 2016
സരിത അഭിനയിച്ച വയ്യാവേലി.... സിനിമയിലെ ഗാനം പുറത്തിറങ്ങി
ഡാലസ്: സോളാര്‍ വിവാദം ചൂടുപിടിക്കുന്നതിനിടയിലും സോളാര്‍ നായിക സരിത എസ്. നായര്‍ നായികയായി അഭിനയിച്ച സിനിമയിലെ ഗാനരംഗം പുറത്തിറങ്ങി.

വി.വി.സന്തോഷ് സംവിധാനം ചെയ്യുന്ന "വയ്യാവേലി' എന്ന സിനിമയിലാണ് സരിത അഭിനയിച്ചത്. ചിത്രത്തിലെ ആദ്യ ഗാനരംഗമാണ് പുറത്തുവിട്ടത്.

താന്‍ വയ്യാവേലിയാണെന്നും തരികിടയാണെന്നും തുടങ്ങുന്ന വരികളോടെയാണ് ഗാനം തുടങ്ങുന്നത്.
ഗാനരംഗം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക https://www.youtube.com/watch?v=7vUCQST6oi0
സരിത അഭിനയിച്ച വയ്യാവേലി.... സിനിമയിലെ ഗാനം പുറത്തിറങ്ങി
സരിത അഭിനയിച്ച വയ്യാവേലി.... സിനിമയിലെ ഗാനം പുറത്തിറങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക