Image

ഷഹ­നാസ് ചെമ്പ്രാ­യൂര്‍ ഹൂസ്റ്റ­ണില്‍ നിര്യാ­ത­നായി

പി.­പി. ചെറി­യാന്‍ Published on 01 February, 2016
ഷഹ­നാസ് ചെമ്പ്രാ­യൂര്‍ ഹൂസ്റ്റ­ണില്‍ നിര്യാ­ത­നായി
ഹൂസ്റ്റണ്‍: തൃശൂര്‍ കട­ങ്ങോട് ചെമ്പ്രാ­യൂര്‍ കുഞ്ഞു­മു­ഹ­മ്മ­ദി­ന്റേ­യും, ഷെരീ­ഫ­യു­ടേയും മകന്‍ ഷഹ­നാസ് (34) ഫെബ്രു­വരി ഒന്നിന് ഹൂസ്റ്റ­ണില്‍ നിര്യാ­ത­നാ­യി.

ഇല­ക്‌ട്രോ­ണിക്‌സ് എന്‍ജി­നീ­യ­റിംഗ് ബിരു­ദ­ധാ­രി­യായ ഷഹ­നാസ് ചികി­ത്സാര്‍ത്ഥം ഇന്ത്യ­യില്‍ നിന്ന് കഴിഞ്ഞ ആഴ്ച­യാണ് ഹൂസ്റ്റണ്‍ എം.ഡി ആന്‍ഡേ­ഴ്‌സണ്‍ ആശു­പ­ത്രി­യില്‍ എത്തി­യ­ത്.

സവിയാ ഷഹ­നാസ് ഭാര്യ­യും. മുഹ­മ്മദ് റിയാന്‍ (4) ഏക മക­നു­മാ­ണ്. ഷഹി­ന, ഷാനിബ എന്നി­വര്‍ സഹോ­ദ­രി­മാ­രാ­ണ്.

ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഇസ്ലാ­മിക് സെന്റ­ര്‍ മൃത­ദേഹം കേര­ള­ത്തി­ലേക്ക് കൊണ്ടു­പോ­കു­ന്ന­തി­നുള്ള നട­പ­ടി­കള്‍ സ്വീക­രി­ച്ചു­വ­രു­ന്നു. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: അജിന്‍ കരേ­ടത്ത് (713 367 3343) ഹൂസ്റ്റണ്‍, അബ്ദുള്‍ ഗഫൂര്‍ (713 858 9839) ഹൂസ്റ്റണ്‍, യു.­എ. നസീര്‍ (516 225 1502) ന്യൂയോര്‍­ക്ക്.

Viewing today (Feb 2) at 12.30 pm 
place:  Masjid Bilal,11923 Adel Rd, Houston
ഷഹ­നാസ് ചെമ്പ്രാ­യൂര്‍ ഹൂസ്റ്റ­ണില്‍ നിര്യാ­ത­നായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക