Image

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ഫൊക്കാന കണ്‍വന്‍ഷന്‍ കിക്ക് ഓഫ്­ വന്‍ വിജയം

ജോയി­ച്ചന്‍ പുതു­ക്കുളം Published on 01 February, 2016
ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ഫൊക്കാന കണ്‍വന്‍ഷന്‍ കിക്ക് ഓഫ്­ വന്‍ വിജയം
ന്യൂയോര്‍ക്ക്­. ജനുവരി ഒന്‍പതാം തിയതി ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍പാലസ് ഇന്‍ഡ്യന്‍ കുസിനില്‍ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്­ ഷാജിമോന്‍ വെട്ടം അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫൊക്കാന കണ്‍വന്‍ഷന്‍ കിക്ക്ഓഫ്­ ബോര്‍ഡ്­ ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി ഷാജിമോന്‍ വെട്ടത്തില്‍ നിന്നും രജിസ്റ്ററേഷന്‍ ഏറ്റു വാങ്ങി ഉത്­ഘാടനം നടത്തി.

ജൂലായ്­ ഒന്ന് മുതല്‍ നാലു വരെ കാനഡായിലെ ടൊറന്റോയില്‍ അരങ്ങേറുന്ന ഫൊക്കാന കണ്‍ കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കി മാറ്റുവാന്‍ ഹഡ്‌സണ്‍ വാലി മലയാളീ അസോസിയേഷന്‍ അംഗങ്ങള്‍ ആയ കുര്യാക്കോസ് തരിയന്‍, മത്തായി ദാസ്­, ജെയിംസ്­ എളംപുരയിടത്തില്‍, ജിജി ഫിലിപ്പ്, 2016 പ്രസിഡന്റ്­ അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ തുടങ്ങി മുപ്പത്തില്‍ പരം കുടുംബങ്ങള്‍ രജിസ്റ്ററേഷന്‍ നടത്തി. പ്രസ്തുത യോഗത്തില്‍ ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്­ ഫീലിപ്പോസ് ഫിലിപ്പ്, നാഷനല്‍ കമ്മറ്റി മെംബര്‍മാരായ ലൈസി അലക്‌സ്­, മാധവന്‍ നായര്‍, ഫൊക്കാന ന്യൂയോര്‍ക്ക്­ റിജിനല്‍ സെക്രട്ടറി അലക്‌സ്­ തോമസ്, ഹഡ്‌സണ്‍ വാലി മലയാളീ അസോസിയേഷന്‍ സെക്രട്ടറി അലക്‌സ്­ എബ്രഹാം, ട്രഷറര്‍ ജോണ്‍ ദേവസ്യ, ബോര്‍ഡ്­ ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ വര്‍ഗ്ഗിസ്സ് ഉലഹന്നാന്‍, 2016 പ്രസിഡന്റ്­ അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, റോക്ക്‌ലാന്‍ഡ്­ കൗണ്ടി ലെജിസ്‌ളറേറ്റര്‍ ഡോ ആനി പോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ഫൊക്കാന കണ്‍വന്‍ഷന്‍ കിക്ക് ഓഫ്­ വന്‍ വിജയം
ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ഫൊക്കാന കണ്‍വന്‍ഷന്‍ കിക്ക് ഓഫ്­ വന്‍ വിജയം
ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ഫൊക്കാന കണ്‍വന്‍ഷന്‍ കിക്ക് ഓഫ്­ വന്‍ വിജയം
ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ഫൊക്കാന കണ്‍വന്‍ഷന്‍ കിക്ക് ഓഫ്­ വന്‍ വിജയം
ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ഫൊക്കാന കണ്‍വന്‍ഷന്‍ കിക്ക് ഓഫ്­ വന്‍ വിജയം
ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ഫൊക്കാന കണ്‍വന്‍ഷന്‍ കിക്ക് ഓഫ്­ വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക