Image

കീരിക്കാട്ടില്‍ കെ.യു. മാണിയുടെ സഹധര്‍മ്മിണി സാറാമ്മ മാണി(93) നിര്യാത­യായി

ഫാ. ജോണ്‍സണ്‍ പുഞ്ച­ക്കോണം Published on 01 February, 2016
കീരിക്കാട്ടില്‍ കെ.യു. മാണിയുടെ സഹധര്‍മ്മിണി സാറാമ്മ മാണി(93) നിര്യാത­യായി
വടവുകോട്: കീരിക്കാട്ടില്‍ പരേതനായ കെ.യു. മാണിയുടെ സഹധര്‍മ്മിണി സാറാമ്മ മാണി(93) നിര്യാതയായി. സംസ്കാരം ബുധനാഴ്ച 12 മണിക്ക് വടവുകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍.

മക്കള്‍: കെ.എം. യോഹന്നാന്‍ (റിട്ട. അധ്യാപകന്‍, രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്­കൂള്‍, വടവുകോട്), സാറാക്കുട്ടി, അന്നക്കുഞ്ഞ് (യു.എസ്.എ), മേരി (റിട്ട. ബിഎസ്എന്‍. പരേതനായ കെ.എം. വര്‍ഗീസ്.
മരുമക്കള്‍: കുഞ്ഞമ്മ (റിട്ട. അധ്യാപിക), പൗലോസ് പുതുക്കുന്നേല്‍, വര്‍ഗീസ് കറുകപ്പിള്ളില്‍ (ഫോക്കാന മുന്‍ എക്‌സികുട്ടിവ് വൈസ് പ്രസിടണ്ട്), തോമസ് (ബിഎസ്എന്‍എല്‍ റിട്ട. ഡിവിഷനല്‍ എന്‍ജിനീയര്‍)

കൊച്ചുമക്കള്‍ വിജയ്­ (കുവൈറ്റ്) നിഷ(യു.എസ്.എ) അജയ് (യു.എസ്.എ) ബീന, ബിന്ദു(ബഹറിന്‍) ബിജു(ലണ്ടന്‍) ബിനോയ്­, ഡോ.ജീന(യു.എസ്.എ) ഡോ.വിബു(യു.എസ്.എ) ജോബിന്‍ (യു.എസ്.എ)

കൂടുതല്‍ വിവരങ്ങള്‍ക്ക് : തോമസ്:+91­944­726­4900
കീരിക്കാട്ടില്‍ കെ.യു. മാണിയുടെ സഹധര്‍മ്മിണി സാറാമ്മ മാണി(93) നിര്യാത­യായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക