Image

ഇന്‍ഡോ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ ബോഡി യോഗം മാര്‍ച്ച്­ 26-ന്

ജോയി­ച്ചന്‍ പുതു­ക്കുളം Published on 09 March, 2016
ഇന്‍ഡോ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ ബോഡി യോഗം മാര്‍ച്ച്­ 26-ന്
ഇന്‍ഡോ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ജനറല്‍ ബോഡി യോഗം 2016 മാര്‍ച്ച്­ 26 ന് വൈകുന്നേരം 3 മണിക്ക് ഷേര്‍ലി ഇന്ത്യന്‍ റസ്റ്റോറന്റില്‍ വച്ച് നടത്തുന്നു എന്ന് ജനറല്‍ സെക്രട്ടറി ജോയ് ഇട്ടന്‍ അറിയിച്ചു.

യോഗത്തില്‍ എല്ലാ മെമ്പര്‍മാരും പങ്കെടുക്കണമെന്ന് ഭാര­വാ­ഹി­കള്‍ അഭ്യര്‍ഥിക്കുന്നു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക