Image

പിച്ചനാട്ടു ഏലിയാമ്മ ടീച്ചര്‍ (83) നിര്യാതയായി

എബി മക്കപ്പുഴ Published on 09 March, 2016
പിച്ചനാട്ടു ഏലിയാമ്മ ടീച്ചര്‍ (83) നിര്യാതയായി
ന്യൂയോര്‍ക്ക് ­:റാന്നി­ വാകത്താനം പിച്ചനാട്ടു പരേതനായ പി.എ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ്­ (83) ബുധനാഴ്ച രാവിലെ 12 മണിക്ക് നിര്യാതയായി. ശവസംസ്കാരം മാര്ച്ച്്­ 12 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് മന്ദമരുതി ബെഥേല്‍ മാര്‌ത്തോമ പള്ളിയില്‍ വെച്ച് നടത്തപ്പെടും.

മക്കള്‍: ബെറ്റ്‌സി തോമസ്­ (റാന്നി), ബിജി തമ്പി (ന്യൂയോര്‍ക്ക്­), ബിബി തോമസ്­ (വാകത്താനം).
പിച്ചനാട്ടു ഏലിയാമ്മ ടീച്ചര്‍ (83) നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക