Image

റോക്ക്‌ലാന്റ് ക്‌നാനായ മിഷനില്‍ നോമ്പുകാല ധ്യാനം

റെജി ജോസഫ് Published on 09 March, 2016
റോക്ക്‌ലാന്റ് ക്‌നാനായ മിഷനില്‍ നോമ്പുകാല ധ്യാനം
ന്യൂയോര്‍ക്ക്: റോക്ക്‌ലാന്റിലെ ക്‌നാനായ മിഷനില്‍ നോമ്പുകാല ധ്യാനവും ആരാധനവും ഈ വരുന്ന വെള്ളിയാഴ്ച, മാര്‍ച്ച് 11, 12, 13 തിയ്യതികളില്‍ Marian Shrine ദേവാലയത്തില്‍ വെച്ച് 174, Filores lane, Story Point, NY 10980, നടത്തുന്നു. 

നോമ്പുകാല ധ്യാനത്തിന്റെ ഉല്‍ഘാടനം അഭിവന്ദ്യ തിരുമേനി ബിഷപ് ജെയിംസ് തോപ്പില്‍ (Bishop Of Kohima) നിര്‍വ്വഹിയ്ക്കുന്നു. 

11ന് വെള്ളിയാഴ്ച 7 pm ന് ആരംഭിയ്ക്കുന്ന ധ്യാനം നയിയ്ക്കുന്നത് പ്രശസ്ത ധ്യാനപ്രഭാഷകന്‍, ഫാ. അലക്‌സ് കിഴക്കേകടവില്‍  OFM. Cap, അസ്സീസ്സി മാഗസ്സിന്റെ എഡിറ്ററാണ്, ധ്യാനത്തിനു പുറമെ കുമ്പസാരവും ആരാധനയും ഉണ്ടായിരിയ്ക്കുന്നതാണ്. 

ഞായറാഴ്ച വൈകീട്ട് ഭക്തിനിര്‍ഭരമായ ആരാധനയോടെ ധ്യാനം സമാപിയ്ക്കും. ഈ നോമ്പുകാല ധ്യാനത്തിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.

 കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ.ജോസഫ് ആദോപിള്ളില്‍, ഫോണ്‍: 954 305 7850


LENTEN RETREAT( MARCH 11 TO 13)


March 11 Friday     : at Marian shrine from 6pm to 9pm

       6.00pm             : Holy Mass and Inauguration of retreat by

                                     Most Rev Bishop James Thoppil

                                                     Bishop of Kohima 


     7.00pm                : Retreat talk By

                                    Rev.Fr.Alex Kizhakkekadavil Ofm cap

                                           Editor,Assissi Magazine, Bharananganam

 

March 12 Saturday :Rosary, Retreat talk , confession, Holy Mass and adoration

From 9am to 12.30pm       : Rosary and Retreat talk at Marian shrine small chappel

From 1pm to 5pm              :Confession, Retreat talk , Holy Mass and adoration at Marian shrine  

                                                                                                                                 Main church

March 13 Sunday   : at Marian shrine From 12.30pm to 7.00pm

12.30pm                     :Holy Rosary at Rosary garden and stations of cross

                                     in the out side premise of Marine shrine

From 2pm to 7pm     : Holy Mass, Retreat talk and Final Adoration


റോക്ക്‌ലാന്റ് ക്‌നാനായ മിഷനില്‍ നോമ്പുകാല ധ്യാനം
റോക്ക്‌ലാന്റ് ക്‌നാനായ മിഷനില്‍ നോമ്പുകാല ധ്യാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക