സംസാര സാഗര തിരകള്‍ മുറിച്ചൊരു-
സാഗര കന്യക വന്നു.
അവള്‍ക്ക് പാര്‍ക്കാന്‍
അറബിക്കടലെന്ന-
ത്തിരി- ഭൂമി ദാനം നല്കി
അവള്‍ക്ക്
വരവേല്‍പ്പാനായെങ്ങും
നിരന്നു നിന്നു അഭൗമ ഭംഗി
തെങ്ങോലകളുടെ
മുത്തുക്കുടയും
പൂഞ്ചോലകളുടെ പാദസ്വരവും
വയലേലകളുടെ സമൃദ്ധി
കതിരും
പാടാനെത്തും പൂങ്കുയിലിണയും
പച്ചപ്പട്ടും ചുറ്റി ചുറ്റും
കാവല്‍
നില്ക്കും കുന്നിന് നിരയും
മഴയും മഞ്ഞും മകരനിലാവും
താരും തളിരും
പൂമ്പാറ്റകളും
കായല്‍തീരം പുല്കും നുരയും
വെണ്മേഘത്തിന്
മന്ദസ്മിതവും
മഴവില്ലൊന്നു പിടിച്ചുകുലുക്കാന്‍
മണ്ണില്‍ ചുറ്റും
മന്ദാനിലനും
സ്വപ്നങ്ങളങ്ങനെ മായാലോകം
തീര്‍ക്കെ, ഞൊടിയില്‍ കന്യക
കേട്ടു
യക്ഷി പാലകള്‍ പൂക്കും കാവില്‍
തിറയാട്ടത്തിന് കൊട്ടും
പാട്ടും
മനുഷ്യഗന്ധം വരവായ് മണ്ണില്‍
ദു:ഖം കരിനിഴലാകുകയായി
പൂണൂലിട്ടു,
കൊന്തയണിഞ്ഞ
തൊപ്പിധരിച്ചവര്‍ തമ്മിലിടഞ്ഞു
കടലെ എന്നെ തിരികെ
വിളിക്കൂ
കന്യക ഇപ്പോള്‍ കേണീടുന്നു.
ശുഭം.
എഴുതിയ കവിത കാവ്യ ഭംഗി നിറഞ്ഞതും
അർത്ഥ ഗർഭവുമായിരുന്നു. മിക്ക്യവാറും അമേരിക്കൻ മലയാളി കവികൾ എഴുതുന്ന കവിതകൾക്ക് താളഭംഗിയും പദസൗകുമാര്യവും
കുറവാണ്. വായിച്ചാൽ മനസ്സിലാകാത്തത് വായനകാരന്റെ അറിവ് കുറവ് എന്ന് പറയാം പക്ഷെ വായിക്കാൻ ഒരു രസവുമില്ലാത്തത്
ഗദ്യം പോലെ വായിക്കേണ്ടി വരുന്നത് കവികളുടെ
കഴിവ് കേടാണോ വിദ്യാധരൻ മാഷെ, ആണെന്നു
ഞാൻ പറയുന്നില്ല അമേരിക്കൻ മലയാളികൾ ആധുനികം എന്നും പറഞ്ഞു ഗദ്യത്തിൽ എഴുതി വിടുന്നത് അവരൊക്കെ വലിയ
കവികൾ ആയത് കൊണ്ടായിരിക്കും. എന്നാൽ എളിയ വായനകാരായ ഞങ്ങൾക്ക് അത് അത്ര സുഖം തരുന്നില്ല . എന്തിനാണു കവിത എന്ന
ശീർഷകം കൊടുത്ത് കവിതയെ അവഹേളിക്കുന്നത് , ഗദ്യം എന്നെഴുതാമല്ലോ . വിദ്യാദരൻ മാഷുടെ ട്യൂഷ്യൻ തുടരണം.
അമേരിക്കയിലെ എഴുത്തുകാരെ വിമർശിച്ചാൽ
അവർ ഇഷ്ടപ്പെടില്ലെന്ന താങ്കളുടെ അഭിപ്രായം
ഇപ്പോൾ ബലപ്പെട്ട് കാണുന്നു. നാട്ടിലുള്ള ഒരു
പാറകോവിൽ അമേരിക്കൻ കവികളെ
വിമർശിച്ചപ്പോൾ ആധുനിക കവിതയെഴുതുന്ന
ഒരു അമേരിക്കൻ മലയാളി കവി ഇതാ കഥ
കവിത ലാബരട്ടരി എന്നാ പേരില്‍ ചാടി വീഴുന്നു. ഇദ്ദേഹം ഒരു ആധുനിക കവി തന്നെ ആയിരിക്കും. പാറകോവിൽ കേരളത്തിൽ ചൊറികുത്തിയിരിക്കുന്ന എന്നൊക്കെ
ഇദ്ദേഹം ഭാവന ചെയ്യുന്നു.
ഇങ്ങനെ നല്ല തമാസകൾ ഇ മലയാളിയിൽ
വരുന്നത് തന്നെ ഒരു രസം,.
വിവേകം = WISDOM & വിഞാനം =knowledge.
Education brings knowledge but wisdom is an art and attitude of a purified mind with no selfishness , ego & pride. Wisdom is full of love and compassion to other human beings. One may have few masters and PhD, but that can give you knowledge about the subject matter. That kind of education won't make you omniscient, infallible or foul proof.
When you reach a certain physical age the brain cells may not communicate well. That time you may experience writer's block, an intellectual constipation. Drugs can induce the same block in an early age. That may be the reason the young generation has lost the art of loving and the attitude has spread out to seniors too in Kerala. It is better to sit back and relax and refrain from writing when the writer is under the influence of intellectual constipation. Constipation may go away then it is ok to write again.
But if you force yourself, you may end up writing foolishness and supporting people like trump whom the GOP itself trying to trash.
Mr. Sudhir has carved out another poetic classic sculpture for the young and old to sit back and think intoxicated in love. Only a wise man with love and purity in mind and deed can only write like this. The poem is really an overflow of his innocent and sublimated thoughts.