-->

America

എന്റെ കാവ്യസുന്ദരി (കാവ്യോത്സവം: വാസുദേവ് പുളിക്കല്‍)

Published

on

ഒരു നിശാഗന്ധിപുഷ്പത്തിന്‍
ഉന്മാദഗന്ധം പോലെ
ആയിരം മൂക്കുത്തിയിട്ടപ്‌സരസ്സുകള്‍
ആരേയോ കാക്കുമീ രജനയില്‍
കൈകൊട്ടിപ്പാട്ടും പാടിയെന്‍മുന്നിലെത്തു-
ന്നെന്റെ പ്രിയമുള്ളവള്‍ ,കാവ്യനര്‍ത്തകി, മനോജ്ഞാംഗി
എന്റെഹ്രുല്‍സ്പന്ദനം പോലെ, എന്റെ കല്‍പ്പന പോലെ
കാല്‍ ത്തളയിളക്കിയാ കാമിനിവരവായ്
തങ്കനൂപുരങ്ങളും, സ്വര്‍ണ്ണകങ്കണങ്ങളും
തൂലിക മുക്കാന്‍ കലാഭംഗിതന്‍ കലശവും
മലയാളഭാഷതന്‍ പുളകപ്പൂനാമ്പും ചൂടി
സര്‍ഗ്ഗകൗതുകത്തിന്റെവിരിഞ്ഞമാമ്പൂ ചൂടി
സത്യശിവസൗന്ദര്യത്തിന്‍പൊരുളായ്
നവ്യഹര്‍ഷമിയന്നൊരുഹരിതതളിരായ്
മജ്ഞുളാര്‍ദ്രയായ്മതിമോഹനച്ചുവടുമായ്
സാനന്ദമടുക്കുന്നുസുസ്മിതഡീപം കാട്ടി.
തുടിക്കും ഹ്രുദയത്തിന്‍പഞ്ചാരിമേളം കൊട്ടി
അവല്‍ക്കായ് ഒരു പൂരം ഞാനൊരുക്കുമ്പോള്‍
തൊട്ടുതൊട്ടെന്നപോലെ ചാരത്തേക്കണയുന്നു; പക്ഷെ
തിടുക്കം കാട്ടി എന്നെവിട്ടകലുന്നുമെല്ലെ
കയ്യെത്തിപ്പിടിക്കാന്‍ ഞാനൊട്ടു ശ്രമിക്കുമ്പോള്‍
ഊര്‍ന്നുവീണീടുന്നെന്‍തൂലികയപ്പോള്‍താഴെ.

********

വാസുദേവ്പുളിക്കല്‍

പെരുമ്പാവൂരില്‍ ജനനം. ഫിസിക്‌സില്‍ എം.എസ്.സി, കോളേജ് അദ്ധ്യാപനായിരിക്കെ അമേരിക്കയില്‍ എത്തി ബാങ്ക്ഓഫീസറായി പെന്‍ഷന്‍പ്പറ്റി.ന്ചെറുപ്പം മുതല്‍ കലയും സാഹിത്യവും ഇഷ്ടപെട്ടവിഷയങ്ങളായിരുനു. അന്നെ എന്തെങ്കിലും കുത്തിക്കുറിക്കുന്നശീലമുണ്ടായിരുന്നു. ആനുകാലിക പ്രശ്‌നങ്ങള്‍, മതസൗഹാര്‍ദ്ദം, ഗുരുദര്‍ശനം, അഭിമുഖം എന്ന പേരില്‍സാഹിത്യാസ്വാദനം മുതലായവ എഴുതിക്കൊണ്ടിരുന്നപ്പോഴും താത്വികചിന്ത്കള്‍ കലര്‍ന്നതും സ്‌നേഹത്തിന്റെമാഹാത്മ്യം തുളുമ്പുന്നതുമായന്കാല്‍പ്പനികകവിതകള്‍രചിക്കുന്നതില്‍എനിക്ക് താല്‍പ്പര്യമായിരു­ന്നു..

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വളയിട്ട കിനാവുകള്‍ (കവിത: ഷാജന്‍ ആനിത്തോട്ടം)

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

കരിക്കട്ട (ഷാജൻ റോസി ആന്റണി, ഇ -മലയാളി കഥാമത്സരം)

ന്യു യോര്‍ക്കില്‍ പുത്രന്‍ അമ്മയെ കഴുത്തു ഞെരിച്ചു കൊന്നു

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

ചൈനക്ക് ഇത് തന്നെ വരണം; ചരമ വാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (അമേരിക്കൻ തരികിട-154, മെയ് 8)

ഫൊക്കാന കോവിഡ് റിലീഫ് ഫണ്ടിന് ആവേശകരമായ തുടക്കം: ഒരു മണിക്കൂറിനകം 7600 ഡോളർ ലഭിച്ചു

ജോ പണിക്കര്‍ ന്യു ജേഴ്‌സിയിൽ അന്തരിച്ചു

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

പുറത്തിറങ്ങിയാല്‍ പോലീസ് പിടികൂടും! (ഡോ. മാത്യു ജോയിസ്, കോട്ടയം )

ജനിതകമാറ്റം സംഭവിച്ച 8500 കേസ്സുകള്‍ ഫ്‌ലോറിഡായില്‍ കണ്ടെത്തി

ഭാരതത്തിന് കൈത്താങ്ങായി കെ എച്ച് എന്‍ എ; ദുരിതാശ്വാസ നിധി സമാഹരിക്കാൻ നൃത്ത പരിപാടി മെയ് 9 ന്

സൗത്ത് ഏഷ്യന്‍ വീടുകളില്‍ കവര്‍ച്ച നടത്തിയിരുന്ന പ്രതിക്ക് 40 വര്‍ഷം തടവ്

കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് മാര്‍ ക്രിസോസ്റ്റം അനുസ്മരണം മെയ് 9 നു

റിട്ടയേര്‍ഡ് ഇന്‍സ്‌പെക്ടര്‍ ഇടിക്കുള ഡാനിയല്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

'ആഗോള സീറോ മലബാർ അല്മായ സിനഡ്- സാധ്യതകൾ' (ചാക്കോ കളരിക്കൽ)

ന്യു യോർക്കിലെ ടൂറിസ്റ്റുകൾക്ക് വാക്സിൻ നൽകണമെന്ന് മേയർ; മഹാമാരിയിൽ ജനന നിരക്ക് കുറഞ്ഞു

ജൂലൈയ്ക്ക് ശേഷം യു.എസിലെ രോഗബാധ 50,000 ല്‍ താഴെ ആകുമെന്ന് പ്രതീക്ഷ (ഏബ്രഹാം തോമസ്)

അമേരിക്കയില്‍ കോവിഡ് 19 മരണം 9,00,000; പുതിയ പഠന റിപ്പോര്‍ട്ട്

ഡാളസ് സൗഹൃദ വേദിയുടെ മാതൃദിനാഘോഷം മെയ് 9 ഞായറാഴ്ച 5 മണിക്ക് ലൂയിസ്വില്ലയില്‍ വെച്ച്

ഇന്ത്യക്ക് അടിയന്തിര സഹായം അനുവദിക്കണമെന്ന് യു.എസ്.സെനറ്റര്‍മാര്‍

ഷിക്കാഗോ രൂപത : ഫാ. നെടുവേലിചാലുങ്കല്‍- പ്രൊക്യൂറേറ്റര്‍, ഫാ . ദാനവേലില്‍ - ചാന്‍സലര്‍.

അതിരുകളെ അതിലംഘിക്കുന്ന അമൂല്യസ്‌നേഹം നല്‍കിയ ദിവ്യപ്രവാചകന്റെ ദേഹവിയോഗം തീരാനഷ്ടം -- ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ്.

തിരുവനന്തപുരം നഗരത്തിലെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് സഹായവുമായി ഡബ്ല്യു.എം.സി കെയര്‍ & ഷെയര്‍ പ്രോഗ്രാം

കോവിഡ് വാക്‌സിന് പേറ്റന്റ് താത്കാലികമായി ഒഴിവാക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു

കളത്തില്‍ പാപ്പച്ചന്റെ ഭാര്യ മേരിക്കുട്ടി പാപ്പച്ചന്‍, 83, കേരളത്തില്‍ അന്തരിച്ചു

5G പരീക്ഷണം : ചൈനയോട് " നോ " പറഞ്ഞ് ഇന്ത്യ; കൈയ്യടിച്ച് യുഎസ്

ഗ്രൗണ്ടിനു പുറത്തും ടീമംഗങ്ങളെ ചേര്‍ത്തു പിടിച്ച് ക്യാപ്റ്റന്‍ കൂള്‍

മാറ്റം വന്ന വൈറസിന് മറുമരുന്നുമായി ബെയ്ലര്‍

ഗാര്‍ലാന്‍ഡ് സിറ്റി കൌണ്‍സില്‍: പി. സി. മാത്യുവിനു റണ്‍ ഓഫ് മത്സരം ജൂണ്‍ 5 നു

View More