വിജയന് വീണ്ടും മിന്നല്‍ പിണറായ കാഴ്ചയ്ക്ക് തന്നെയാണ് രാഷ്ട്രീയ കേരളം
സാക്ഷ്യം വഹിച്ചത്. തുടര്‍ച്ചയായി നാലാം തവണയും പാര്‍ട്ടി സെക്രട്ടറിയായി
തിരഞ്ഞെടുക്കപ്പെട്ട പിണറായി വിജയന് സി.പി.എമ്മില്‍ അനിഷേധ്യന്‍ താന്‍
തന്നെയെന്ന് വീണ്ടും ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല